Your SEO optimized title

തൃശൂർ ചിയ്യാരത്ത് വിദ്യാർത്ഥിനിയെ പെട്രോൾഒഴിച്ച് തി കൊളുത്തി കൊലപ്പെടുത്തി .

തൃശൂർ ചിയ്യാരത്ത് യുവതിയെ തി കൊളുത്തി കൊലപ്പെടുത്തി .
ബി ടെക് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ച് കത്തിക്കിക്കുകയായിരുന്നു .ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാര്‍ത്ഥിനിയുമായ നീതു(22)ആണ് കൊല്ലപ്പെട്ടത്. 
യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. പെണ്കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ്(32) ആണ് പിടിയിലായത്

Leave a Reply

%d bloggers like this: