Your SEO optimized title

തിളച്ച കറി ദേഹത്ത് വീണ് പള്ളലേറ്റ് ഒന്നര വയസുകാരന്‍ മരിച്ചു.

വീട്ടുകാര്‍ തിളപ്പിച്ചുവെച്ച കറി കുട്ടിപോയി പിടിച്ചപ്പോള്‍ ദേഹത്തേക്ക് മറിഞ്ഞാണ് പൊള്ളലേറ്റത്.

പൊന്നാനി :തിളച്ച കറി ദേഹത്ത് വീണ് പൊള്ളലേറ്റ് ചിക്തസയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു.
പൊന്നാനി മിനി സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന പുട്ടുംമാനകത്തു അസൈനാര്‍ (അച്ചാട്ടി) ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ്സുള്ളമകന്‍ മുഅവ്വിദ് അലി ആണ് മരിച്ചത്.
വീട്ടുകാര്‍ തിളപ്പിച്ചുവെച്ച കറി കുട്ടിപോയി പിടിച്ചപ്പോള്‍ ദേഹത്തേക്ക് മറിഞ്ഞാണ് പൊള്ളലേറ്റത്.
തൃശ്ശൂരില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയായിരുന്നു മരണം.

Leave a Reply

%d bloggers like this: