വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്ന് അപരന്മാർ

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മുന്ന് അപരന്മാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെ.ഇ, തമിഴ്‌നാട് സ്വദേശി രാകുല്‍ ഗാന്ധി കെ . കെ ശിവപ്രസാദ് ഗാന്ധി എന്നിവരാണ് അപേക്ഷ നല്‍കിയത്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയെത്തിയാണ് ഇവരും അപേക്ഷ സമര്‍പ്പിച്ചത്.

Leave a Reply

%d bloggers like this: