Your SEO optimized title

സ്വ ലേ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് തുടക്കമായി.

ലോക സഭ- മണ്ഡലത്തില്‍ വിജയി ആരന്ന് പ്രവചിക്കുന്നവര്‍ക്ക് മൊബൈല്‍ഫോണ്‍ സമ്മാനമായി ലഭിക്കുന്ന സ്വ ലേയുടെ പ്രവചന മത്സരത്തിന് തുടക്കമായി.
പ്രവചനത്തില്‍ ശരിയുത്തരം പറഞ്ഞവരില്‍ നിന്നും നറുക്കെടുത്ത് ഒരാള്‍ക്കായിരിക്കും സമ്മാനം ലഭിക്കുക.
ആലത്തൂരിലെ വിജയി ആരെന്ന ചോദ്യവുമായാണ് മത്സരത്തിന് തുടക്കമിട്ടത്.

ഉത്തരം. എ, ബി, സി, എന്ന് തന്നെ കമന്റ് ചെയ്യേണ്ടതാണ്. സോഫ്റ്റ് വേര്‍ സഹായത്തോടെയുള്ള നറുക്കെടുപ്പ് ആയതിനാല്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കപെട്ടാന്‍ മാത്രമേ നറുക്കെടുപ്പില്‍ ഉത്തരം മാച്ച് ചെയ്യൂ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് അടുത്ത ദിവസമാകും നറുക്കെടുപ്പ് നടത്തുക. ഇത് ഇതേ പേജില്‍ ലൈവായി കാണാവുന്നതാണ്. സമ്മാനാര്‍ഹരായവര്‍ക്ക് മൊബൈല്‍ ഫോണ്‍ നേരിട്ടോ, കൊറിയര്‍ വഴിയോ സ്വീകരിക്കാവുന്നതാണ്.

സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Leave a Reply

%d bloggers like this: