Your SEO optimized title

തൃശൂരില്‍ വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവം,ആക്രമി എത്തിയത് പിന്‍വാതിലിലൂടെ.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തപ്പോള്‍ ശുചിമുറിയില്‍ ശരീരം കത്തിയമര്‍ന്ന നിലയിലായിരുന്നു.

തൃശൂര്‍: ചിയ്യാരത്ത് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവം
പ്രതി വീട്ടിനകത്ത് കറിയത് പിന്‍വാതിലിലൂടെയെന്ന് കരുതുന്നു.
കൊടകര ആക്സിസ് എന്‍ജീനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനായ നീതുവിന്റെ വീട്ടില്‍ സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നിതീഷ് അതിക്രമിച്ചു കടന്നതാണെന്നാണ് കരുതുന്നത്. ബൈക്കിലാണ് നിതീഷ് എത്തിയത്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തപ്പോള്‍ ശുചിമുറിയില്‍ ശരീരം കത്തിയമര്‍ന്ന നിലയിലായിരുന്നു.
പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും പറയുന്നു.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്.


കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുംബ് മരിച്ചു. അച്ഛന്‍ ഉപേക്ഷിച്ചുപോയതാണെന്നും പറയുന്നു.
മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
ഇന്ന് രാവിലെ ഏഴു ഓടെയാണ് സംഭവമുണ്ടായത്.
സ്ഥലത്ത് ഓടികൂടിയ നാട്ടുകാര്‍ നിതീഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും.
തുടര്‍ന്ന് ചോദ്യം ചെയ്യും.
സംഭവത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതമിക നിഗമനം.

Also read..

നിങ്ങള്‍ വീട് പണിയുകയാണോ…?
നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.

ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ

PENCO Marbles & Granites
kunnamkulam

Leave a Reply

%d bloggers like this: