സുബൈറിന്റെ ഓര്‍മ്മയ്ക്ക് മരങ്ങള്‍ നട്ടു.

സുബൈർ ഓർമ്മ ദിനമായ ഏപ്രിൽ 4 ന് കരിക്കാട് സെന്ററിൽ തണൽ വൃക്ഷംനടലും പക്ഷികൾക്കുള്ള സ്നേഹതണ്ണീർക്കുട സമർപ്പണവും നടന്നു.

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്.

മദ്യപിച്ചതിന് ഇനി പൊലീസ് അറസ്റ്റ് ചെയ്യില്ല.

മദ്യപിച്ചുവെന്ന കാരണത്താല്‍ ഇനി ആരേയും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോകില്ല.

കുടിവെള്ള പൈപ്പ് പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് പരിക്ക്.

വലതു കൈപ്പത്തിയുടെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പൂരം പ്രദര്‍ശനത്തില്‍ സ്വീപ് സ്റ്റാള്‍, സന്ദര്‍ശിക്കുന്നവര്‍ക്ക് സമ്മാനങ്ങളും

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലുമായി 130 സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നല്‍കുക.

തിരഞ്ഞെടുപ്പ്- കുടിവെള്ളത്തെ ബാധിക്കില്ല.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് തിരഞ്ഞെടുപ്പ് കമീഷന്റെ അനുമതി.

ലോകസഭ, 9 പത്രിക സ്വീകരിച്ചു, രണ്ട് സ്വതന്ത്രരുടെതുള്‍പടെ നാല് പത്രിക തള്ളി

സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോര്‍ജ് മങ്കിടിയന്‍, ഹംസ എ.പി. എന്നിവരുടെ പത്രികകളാണ് തള്ളിയത്.

മനുഷ്യത്വമാണ് വലുത്. ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്റെത്തി.

ഞാനൊരു കമ്മ്യൂണിസ്റ്റാണ്‌. കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വമാണ്. അത് കൊണ്ട് തനിക്ക് ബെന്നിയെ കാണാന്‍ വരാതിരിക്കാനാവില്ല.

14 കിലോ മീറ്റര്‍, കാല്‍നടയായും, പുഴ തുഴഞ്ഞും വോട്ട് ചെയ്യാനെത്തുന്നവര്‍ ആലത്തൂരിലുമുണ്ട്.

പൂപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ മൂന്നു മണിക്കൂറോളം കൊടും കാട്ടിലൂടെ നടക്കുകയോ അല്ലങ്കില്‍ ഒന്നര മണിക്കൂര്‍ പറമ്പിക്കുളം ഡാമിലൂടെ ചങ്ങാടം…

പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട; 1 കോടി 38 ലക്ഷം രൂപ പിടികൂടി.

പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്.