Your SEO optimized title

കുഴമ്പ് രൂപത്തില്‍ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍

കൊച്ചി: രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുംബാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായി.
കുഴംബ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.

യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു.
ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

Leave a Reply

%d bloggers like this: