Your SEO optimized title

സുബൈറിന്റെ ഓര്‍മ്മയ്ക്ക് മരങ്ങള്‍ നട്ടു.

സുബൈർ മെമ്മോറിയൽ ചാരിറ്റബ്ൾ സൊസൈറ്റിയുടെയും പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സുബൈർ ഓർമ്മ ദിനമായ ഏപ്രിൽ 4 ന് കരിക്കാട് സെന്ററിൽ തണൽ വൃക്ഷംനടലും പക്ഷികൾക്കുള്ള സ്നേഹതണ്ണീർക്കുട സമർപ്പണവും നടന്നു.
വേദിയിൽ വെച്ച് ഗ്രീൻ ഫുൾഡേ ദിനാചരണത്തിന്റെ ഭാഗമായ ബ്രോഷർ കൈമാറി.


പ്രശസ്ത സിനിമാ താരം ഇർഷാദ്, മുൻ എം എല്‍ എ ബാബു
എം പാലിശ്ശേരി, റഹ്മാൻ അക്കിക്കാവ്, ബാബു ,ബിജു, ഷാജി തോമസ് , സെലിം തനിമ, ബഷീർ കരിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

%d bloggers like this: