Your SEO optimized title

ചൂണ്ടലില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്‌

കുന്നംകുളം; ചൂണ്ടലില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്‌.
ചൂണ്ടല്‍ ജംഗ്ഷനില്‍ രാത്രി 12 ഓടെയായിരുന്നു അപകടം. പട്ടാമ്പി പള്ളിപുറം സ്വദേശികളായ പുവ്വത്ത് കൊടി വീട്ടില്‍ഇസ്മാഈലിന്റെ മകള്‍ റാഷിദ്. 26. അബൂബക്കര്‍. 43 നസീബ. 60. റാസിയ.13. റാബിയ.9. ഉമ്മര്‍.3 എന്നിവര്‍ക്കാണ് പരിക്കേറ്റത്.


തൃശൂര്‍ ഭാഗത്തേക്ക് പോവുകായിയിരുന്ന കാറില്‍ ഗുരുവായൂര്‍ റോഡില്‍ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ , കേച്ചേരി. ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Leave a Reply

%d bloggers like this: