Your SEO optimized title

തിരഞ്ഞെടുപ്പ് കമ്മറ്റി ആപ്പീസിന് തീയിട്ടസംഭവത്തില്‍ പങ്കില്ലെന്ന് ബി ജെ പി.

പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കന്നതിനെതിരെ പ്രക്ഷോപം സംഘടിപ്പിക്കും.

എരുമപ്പെട്ടി: മുട്ടിക്കലില്‍ തിരഞ്ഞെടുപ്പ് ഓഫീസ് ബോര്‍ഡും പ്രചരണ ബോര്‍ഡുകളും തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും,
പോലീസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബി.ജെ.പിക്ക് വേണ്ടി ചുമരെഴുത്ത് നടത്തിയ നിരപരാധികളായ പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം കള്ളപരാതി നല്‍കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.
ഇതിന് മുമ്പ് സി.ഐ.ടിയു ഓഫീസ് കത്തിയ സംഭവത്തിലും ബി.ജെ.പിക്ക് നേരെ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ പോലീസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.
ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്ന നടപടിക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും.
പ്രക്ഷോപ സമരങ്ങള്‍ നടത്തുമെന്നും ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്‌കുമാര്‍, ഭാരവാഹികളായ സുരേഷ് നാലുപുരയ്ക്കല്‍, അനൂപ് എന്നിവര്‍ അറിയിച്ചു.


സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും പോലീസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബി.ജെ.പിക്ക് വേണ്ടി ചുമരെഴുത്ത് നടത്തിയ നിരപരാധികളായ പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം കള്ളപരാതി നല്‍കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.
ഇതിന് മുമ്പും സമാനമായ സംഭവത്തില്‍ ബി.ജെ.പിക്ക് നേരെ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.
ബി.ജെപി പ്രവര്‍ത്തകരെ വേട്ടയാടുന്ന നടപടിക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും. പ്രക്ഷോപ സമരങ്ങള്‍ നടത്തുമെന്നും ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്‌കുമാര്‍, ഭാരവാഹികളായ സുരേഷ് നാലുപുരയ്ക്കല്‍, അനൂപ് എന്നിവര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: