Your SEO optimized title

മമ്മൂട്ടിയുടെ ഔദ്ധോഗിക പേജിലും വ്യാജന്‍. കണ്‍ഫ്യൂഷനോട് കണ്‍ഫ്യൂഷന്‍.

സാക്ഷാല്‍ മമ്മൂട്ടിയെന്ന പേരില്‍ വ്യാജനെത്തി. ആരാധകര്‍ ഷെയറോട് ഷെയറ്. പിന്നീടാണ് അബദ്ധം മനസ്സിലായത്.

മമ്മൂട്ടിയുടെ ഒദ്ധ്യോഗിക ഫെയ്‌സ് ബുക്ക് പേജിന്റെ സമാനതയില്‍ വ്യാജന്‍ പ്രത്യക്ഷപെട്ടത് താരത്തേ മാത്രമല്ല. ആരധകരേയും, സിനിമ പ്രവര്‍ത്തകരേയും ആശങ്കയിലാക്കി.
മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ബിലാല്‍ ഉന്‍ തുടങ്ങുന്നുവെന്ന് കാട്ടി ഈ പേജില്‍ വാര്‍ത്ത വന്നതോടെയാണ് വ്യാജനെ തിരിച്ചറിഞ്ഞത്.
മമ്മൂട്ടിയുടെ സ്വന്തം അറിയിപ്പെന്ന് കരുതി ആരാധകര്‍ ഇത് ഏറ്റെടുത്ത് ഷെയര്‍ ചെയ്തു.


പിന്നീടാണ് ഇത് വ്യാജനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
ചിത്രത്തിന്റെ വിവരം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പ്രസ്താവനയുമായി അമല്‍ നീരദ് രംഗത്തെത്തി.
ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുന്നേയുള്ളൂ എന്നും, ഷൂട്ടിംഗ് സംമ്പന്ധിച്ച് വിവരങ്ങള്‍ ഇതുവരേ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമല്‍ പറഞ്ഞു.
ഇപ്പോള്‍ ഫെയ്‌സ് ബുക്കില്‍ വ്യാപേജുകള്‍ പ്‌രത്യക്ഷപെടുന്നത് തവേദനയാണെന്നാണ് ഇവര്‍ പറയുന്നത്.

Leave a Reply

%d bloggers like this: