Your SEO optimized title

ആ മോഹം പൂത്തില്ല. സരിത എസ് നായരുടെ പത്രികകള്‍ തള്ളി.


കൊച്ചി: ലോകസഭ തിരിഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സരിത എസ് നായരുടെ നീക്കത്തിന് തിരിച്ചടിയായി ഇവര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി.
സോളാര് കേസുമായി ബന്ധപെട്ട രണ്ട് കേസുകളില്‍ സരിതയെ കോടതി ശിക്ഷിച്ചിരുന്നു.
ശിക്ഷ റദ്ധാക്കിയ ഉത്തരവ് സമര്‍പ്പിക്കാന്‍ ഇന്ന് പത്ത് മണിവരേ സമയം അനുവദിച്ചിരുന്നുവെങ്കിലും ഇത് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാലാണ് പത്രിക തള്ളിയത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ എര്‍ണാംകുളത്തും, വയനാടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സരിത എസ് നായര്‍
നാമ നിര്‍ദ്ധേശ പത്രിക സമര്‍പിച്ചിരുന്നു.

Leave a Reply

%d bloggers like this: