Your SEO optimized title

പ്രണയഭ്യര്‍ത്ഥന നിരസിച്ചു. യുവതിയെ കുത്തികലപെടുത്തിയ 54 കാരന്‍ ആത്മഹത്യ ചെയ്തു.

സേലം : 54 കാരന്റെ വിവാഹഭ്യാര്‍ത്ഥന നിരസിച്ചയുവതിയെ കുത്തികൊലപെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു.
സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപമാണ് കൊലപാതകം ഉണ്ടായത്.
ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായയ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി അതേ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു.
ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25) ആണു കൊല്ലപെട്ടത്. ഷെറിനെ കുത്തിയശേഷം ഇമനാമുള്ളഎന്ന 54 കാരനാണ് തൂങ്ങിമരിച്ചത്

ഷെറിന്‍ വിവാഹം ബന്ധം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. ഇവരുടെ അയല്‍വാസികൂടിയാണ് ഇനാമുള്ള.
ഇയാളും വിവാഹം ബന്ധം വേര്‍പിരിഞ്ഞയാളാണ്.
6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഷെറിന്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതാണു കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.

Leave a Reply

%d bloggers like this: