Your SEO optimized title

ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

പെരുമ്പിലാവ് ∙ നിലമ്പൂർ ദേശീയപാതയിൽ ഒറ്റപ്പിലാവിനു സമീപം ബൈക്കുകൾ
കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.
ചാലിശ്ശേരി കുന്നത്തുപറമ്പ് സ്വദേശി
സജീവനാണ് (38) മരിച്ചത്.
പരുക്കേറ്റ നിഖിൽ, നിജിൽ, രജീഷ് എന്നിവരെ
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ തീവ്ര പരിചരണ
വിഭാഗത്തിലാണ്.
ഇന്നലെ രാത്രി 8.30നാണു അപകടം. നിയന്ത്രണം വിട്ട ബൈക്കുകൾ നേർക്കുനേർ
കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

%d bloggers like this: