Your SEO optimized title

പോത്ത്‌മോഷ്ടാവ്.പണംമോഷ്ടിക്കുന്നതിനിടെ പിടിയില്‍.

കുന്നംകുളം :നിരവധി മോഷണകേസിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി.

ചേലക്കര പത്തുകുടി. പുതുവീട്ടില്‍ അബ്ഗുള്‍ റഹീം 26 ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം തലക്കോട്ടുകര, തലക്കോട്ടൂര്‍ വീട്ടില്‍ ലോറന്‍സിന്റെ വീട്ടില്‍ കയറി മുറിയില്‍ ഒളിച്ചിരുന്ന് മേശപുറത്ത് നിന്നും പണവും മൊബൈല്‍ഫോണും മോഷ്ടിച് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഇയാളെ തടയാന്‍ ശ്രമിച്ച ലോറന്‍സിനെ ആക്രമിക്കുകയും ചെയ്തു, പോത്ത് മോഷണം. വാഹനമോഷണമുള്‍പടേ എരുമപെട്ടി, ചേലക്കര, കുന്നംകുളം സ്റ്റേഷനുകളില്‍ 10 ഓളം കേസില്‍ പ്രതിയാണ് റഹീം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

%d bloggers like this: