ഓട്ടിസം വാരാചരണ സമാപനം: ഗോപിനാഥ് മുതുകാട് മുഖ്യാതിഥി

എൻ.ഐ.പി.എം.ആറിന്റെ ഓട്ടിസം ബോധവൽക്കരണ വാരാചരണ പരിപാടികൾ ഏപ്രിൽ 9ന് സമാപിക്കും.

എൻ.ഐ.പി.എം.ആർ അങ്കണത്തിൽ സമാപന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. എൻ.ഐ.പി.എം.ആർ. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ അദ്ധ്യക്ഷത വഹിക്കും.


മോട്ടിവേഷണൽ ക്ലാസ്സ്, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
രക്ഷാകർതൃ ബോധവൽകരണ പരിപാടി,
ഫ്‌ളാഷ് മോബ്, തെരുവ് നാടകം, പ്രദർശനങ്ങൾ എന്നിവ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Leave a Reply

%d bloggers like this: