Your SEO optimized title

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

കല്‍പ്പറ്റ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വയനാട് തലപ്പുഴയിലാണ് സംഭവം.
തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍ സുനിത ദംബതികളുടെ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ സദിവസം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ശ്വാസതടസം അനുഭവപെട്ട കുഞ്ഞിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തെച്ചിങ്കിലും മരിച്ചു.
മൃദദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

Leave a Reply

%d bloggers like this: