പുന്നത്തൂര്‍ കോട്ടയില്‍ ഫോട്ടോഗ്രാഫി നിരക്ക് കുറയും.

ഗുരുവായൂര്‍: പുന്നത്തൂര്‍ കോട്ടയില്‍ സന്ദര്‍ശകരില്‍ നിന്നും മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവയ്ക്ക് ഈടാക്കിവരുന്ന നിരക്കുകള്‍ കുറക്കാന്‍ ഭരണ സമതി തീരുമാനിച്ചു.

പുതുക്കിയ നിരക്കുകള്‍ ഇങ്ങിനെയാണ്
ക്യാമറയുള്ള ഫോണ്‍ 25/-
വീഡിയോ സംവിധാനമുള്ള സ്റ്റില്‍ ക്യാമറ 100/-
വീഡിയോ ക്യാമറ 1500/-
എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.
കുറവ് ചെയ്ത നിരക്ക് 15-4-2019 മുതല്‍ നടപ്പില്‍ വരുത്താനാണ് ഭരണസമിതി തീരുമാനം.

Leave a Reply

%d bloggers like this: