Your SEO optimized title

സൂര്യതാപം.ആറ് വയസ്സുകാരിക്ക് പൊള്ളലേറ്റു.

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പത്താഴക്കാട് യു കെ ജി വിദ്യാര്‍ത്ഥിനിക്ക് സൂര്യാതപമേറ്റു.
കൊതുവില്‍ മുഫസ്സിറിന്റെ മകള്‍ നസറിയ (6)ക്കാണ് സൂര്യാതപമേറ്റത്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടുവെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയില്ല.
പിന്നീടാണ് സൂര്യാതപമേറ്റെതാണെന്ന് വ്യക്തമായത്.
കഴുത്തില്‍ സാരമായി പൊള്ളലേറ്റ കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: