Your SEO optimized title

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നിരോധനം നീക്കാന്‍ ആനപ്രേമികള്‍ ഒന്നിക്കുന്നു.

രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആനപ്രേമികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

തൃശൂര്‍:ആന പ്രേമികളുടെ ഇഷ്ട കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നിരോധനം നീക്കണമെന്നാവശ്യവുമായി ആക്ഷന്‍ കമ്മറ്റി രൂപീകരച്ചു.
പേരാമംഗലത്ത് നടന്ന യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കെ.നാരായണന്‍ കുട്ടിയേയും കണ്‍വീനര്‍ ആയി വിജയന്‍ സി.വി.യെയും തിരഞ്ഞെടുത്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നിരോധാനത്തിനെതിരെയും ഉത്സവ ആഘോഷങ്ങളിലെ ആന എഴുന്നെള്ളിപ്പിലെ തടസങ്ങളും സംബന്ധിച്ച് ബുധനാഴ്ച വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.


ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ആന ഉടമ ഫെഡറേഷന്‍,
കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും.

Leave a Reply

%d bloggers like this: