Your SEO optimized title

അപകടം. 17 കാരന്‍ മരിച്ചു.

കണ്ണൂർ: അഴിക്കോട് അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമായിരുന്നു അപകടം. ചാലാട് സ്വദേശി ഗ്ലാക്സൺ ഫെർണ്ണാൻഡസിന്റെ മകൻ ബ്ലസ്ന വില്ലയിൽ ആൽവിൻ ലിയോൺ (17) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന ഇക്ബാൽ റോഡിലെ റോബർട്ടിന്റെ മകൻ അലൻ (16) നെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി

Leave a Reply

%d bloggers like this: