Your SEO optimized title

മികച്ച കലാസംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കേച്ചേരി സ്വദേശിക്ക്.

ഈ പവര്‍ഷത്തെ മികച്ച കലാസംവിധായകനുള്ള ഫിലും ക്രിട്ടിക്‌സ് അവാര്‍ഡ് കേ്‌ച്ചേരി സ്വദേശി ഷബീര്‍ അലിക്ക്.
പെങ്ങളില, സൈലന്‍സര്‍ എന്നീ ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപെട്ടത്.
ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷബീര്‍ നാല് വര്‍ഷം മുന്‍പാണ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
മലയാളത്തിലെ മികച്ച കലാസംവിധായകരായ പ്രശാന്ത്. സുജിത്. എം ബാവ. തുടങ്ങി നിരവധി പേരോടൊപ്പം സഹായിയായി പ്രവര്‍ത്തിച്ച ഷബീര്‍ 10 ഓളം സിനിമകളില്‍ സ്വതന്ത്ര കലാ സംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുട സെഹോദരന്‍കൂടിയാണ്.

Leave a Reply

%d bloggers like this: