Your SEO optimized title

ടി എന്‍ പ്രതാപന് ഐക്യദാര്‍ഡ്യവുമായി ഖത്തര്‍ കൂട്ടായ്മ.

ലോകസഭ തൃശൂര്‍മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി എന്‍ പ്രതാപന് ഐക്യ ദാര്‍ഡ്യവുമായി
ഖത്തറില്‍ വടക്കേക്കാട് ഐക്യ വേദി സംഘടനയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.


പ്രസിഡണ്ട് കമറുദ്ധീന്‍ അധ്യക്ഷനായിരുന്നു.
കോയ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.
ജനറല്‍ സക്രട്ടറി -ബക്കര്‍ എന്‍എം.
സീനിയര്‍ വൈസ് പ്രസിഡണ്ട് കമാല്‍ കല്ലാത്തയില്‍.
നാസര്‍ സാഹിബ് , കെ എം സി സി.എക്‌സിക്യട്ടിവ് മെമ്പര്‍
പി.എച്ച് ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: