Your SEO optimized title

പി.കെ.ബിജുവിന്റെ പ്രചരണത്തിനായി കെ.പി.എ .സി ലളിത വന്നു

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: ആലത്തൂര്‍ ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.കെ ബിജുവിന്റെ പ്രചരണാര്‍ത്ഥം കടങ്ങോട്,
പന്നിത്തടം ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം പ്രശസ്ത സിനിമാ താരം കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.


കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി.
നേതാക്കളായ എം.എന്‍ സത്യന്‍, ടി.കെ.വാസു, എ.വി.സുമതി,പി.എസ് പ്രസാദ്, കെ.ഡി. ബാഹുലേയന്‍,
ജലീല്‍ ആദൂര്‍, അഡ്വ.കെ.എം നൗഷാദ്, സുഗിജ സുമേഷ്, ടി.പി.ജോസഫ് എന്നിവര്‍ സംസാരിച്ചു

Leave a Reply

%d bloggers like this: