Your SEO optimized title

എൽ.ഡി.എഫ് വനിതാ സംഗമം കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.

വടക്കേക്കാട്: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് വടക്കേക്കാട് പഞ്ചായത്ത് വനിത സംഗമം ലളിതകല അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമിതി അംഗം സിന്ധു മനോജ് അധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, പ്രീജ ദേവദാസ് ,സുധ ബാലചന്ദ്രൻ ,
ആനന്ദവല്ലി മാമ്പുഴ, ടി.ടി.ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

%d bloggers like this: