Your SEO optimized title

വീട്ടമ്മക്ക് ചികിത്സാ സഹായവുമായി ജനകീയ വികസനമുന്നണി

എരുമപ്പെട്ടി: കരിയന്നൂര്‍ സ്വദേശിയായ വീട്ടമ്മക്ക് കടങ്ങോട് പഞ്ചായത്ത് ജനകീയ വികസന മുന്നണി ചികിത്സാ സഹായം നല്‍കി.
ചെയര്‍മാന്‍ എം.വൈ ഹംസ ഹാജി, ജനറല്‍ കണ്‍വീനര്‍ ജലീല്‍ ആദൂര്‍,
വര്‍ക്കിംഗ് ചെയര്‍മാന്‍ എ.കെ.ഹസന്‍ എന്നിവര്‍ ചേര്‍ന്ന് സഹായ സമിതി ഭാരവാഹികളായ
റഷീദ് എരുമപ്പെട്ടി, കബീര്‍ കടങ്ങോട് എന്നിവര്‍ക്ക് ചികിത്സാ സഹായം കൈമാറി.
പി.സി.ഷംസുദ്ദീന്‍ മൗലവി, ഒ.എം.മൊയ്തുണ്ണി, എ.എ.ഹസ്സന്‍ വെള്ളത്തേരി , ഷെക്കീര്‍ പയറ്റി പറമ്പില്‍, ഷെബീര്‍ വെള്ളറക്കാട് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: