Your SEO optimized title

മുഖ്യമന്ത്രിയുടെ അകംബടി വാഹനം മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകംബടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്. വെംബയത്ത് വെച്ചാണ് വാഹനം മറിഞ്ഞത്.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം പോലീസ് സ്റ്റേഷനിലെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

%d bloggers like this: