സ്വപ്നരാജ്യം പൂര്‍ത്തിയായി

അജയ് തുണ്ടത്തില്‍
9847917661

കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍,
പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടിയുടെ കഥയാണ് സ്വപ്നരാജ്യം എന്ന സിനിമ പറയുന്നത്.


ബാനര്‍-31 വുഡ്‌സൈഡ് റോഡ് ഫിലിംസ്, ലണ്ടന്‍ കലാക്ഷേത്ര, നിര്‍മ്മാണം-കെ.വി.വിജയന്‍, രചന, സംവിധാനം-രഞ്ജി വിജയന്‍, ഛായഗ്രഹണം-രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ. അഖീല്‍ ഹുസൈന്‍,
എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, ഗാനരചന-രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍,
സൊഹയര്‍ അബ്ബാസി, സംഗീതം-റനിത് ഷെയ്ല്‍, ആലാപനം-പത്മശ്രീ ഹരിഹരന്‍, ശ്രീരാഗ്‌റാം, ഡെല്‍സി നൈനാന്‍, രഞ്ജി വിജയന്‍, കല-രഞ്ജി വിജയന്‍, കോസ്റ്റ്യും-ശോഭന.കെ.വി.
ചമയം-ജനന്‍ നീലേശ്വരം, സ്വപ്നരാജ്, ലൈന്‍ പ്രൊഡ്യൂസര്‍-കുര്യാക്കോസ് ഉണ്ണിട്ടന്‍, രഞ്ജിത് ഷെയ്ല്‍, രഞ്ജിത് സുരേഷ് കുമാര്‍,


സഹസംവിധാനം-ജിജോ ജോര്‍ജ്, സനു സജീവന്‍,
സംവിധാന സഹായികള്‍-ഉദയന്‍ കൊടക്കാരന്‍, ധനേഷ്, അഖില്‍ പട്ടേന, റിനു മാത്യു, വിജീഷ് ചന്ദ്രന്‍, ഫയാസ്,
പ്രൊ:കണ്‍ട്രോളര്‍-എന്‍.വിജയകുമാര്‍,
കാസ്റ്റിംഗ് ഡയറക്ടര്‍, പ്രോഗ്രാം ഡിസൈനര്‍-പപ്പന്‍ നീലമന,
സൗണ്ട് ഡിസൈന്‍-അരുണ്‍ രാമവര്‍മ്മ,
സിങ്ക് സൗണ്ട് റിക്കോര്‍ഡിസ്റ്റ്-ഡ്രു സ്വീവല്‍, വിപിന്‍ മോഹന്‍, ഡിസൈന്‍സ്-സിജോ പി.എസ്.
ഫിലിം കണ്‍സള്‍ട്ടന്റ്‌സ്-ബിനോ അഗസ്റ്റിന്‍, ജോ ഈശ്വര്‍, വിതരണം-ഹൈ ഹോപ്പ്‌സ് ഫിലിം ഫാക്ടറി,
പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ്, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരഭിനയിക്കുന്നു.


Leave a Reply

%d bloggers like this: