Your SEO optimized title

ചാരപ്രവര്‍ത്തനം; ഇ​ന്ത്യ​ന്‍ ദബതികള്‍ അ​റ​സ്റ്റി​ല്‍

ജര്‍മനി : ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇ​ന്ത്യ​ന്‍ ദബതികള്‍ ജര്‍മനിയില്‍ അ​റ​സ്റ്റി​ലായി.
മന്‍മോ​ഹ​ന്‍, ഭാ​ര്യ ക​ന്‍​വ​ല്‍​ജി​ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇരുവരും സി​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ലും കശ്മീര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രുടെ വാദം.

2015 ജ​നു​വ​രി മു​ത​ല്‍ ഇ​ന്ത്യ​ന്‍ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ റോ​യു​ടെ ജ​ര്‍​മ​നി​യി​ലെ പ്ര​തി​നി​ധി​ക്ക് വിവരങ്ങള്‍ കൈമാറി വരികയായിരുന്നുവെന്ന് മന്‍മോഹന്‍ മൊഴി നല്‍കി.
2017-ലാ​ണ് ക​ല്‍​വ​ല്‍​ജി​തും റോ ​ഉ​ദ്യോ​ഗ​സ്ഥ​നു വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​ത്തു​ട​ങ്ങി​യ​ത്. ഇ​തി​ന് പ്ര​തി​ഫ​മാ​യി 7200 യൂ​റോ ഇ​വ​ര്‍ വാങ്ങിയിരുന്നു.
പ​ത്തു വ​ര്‍​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​തെ​ങ്കി​ലും കഴിഞ്ഞ ദിവസമാണ് വി​വ​രം സ്ഥി​രീ​ക​രി​ച്ചത്.

Leave a Reply

%d bloggers like this: