Your SEO optimized title

വിസ്ഡം വുമണ്‍സ് കോളേജില്‍ ഹിരനാരായണന് ആദരവ്.

കുന്നംകുളം: വിസ്ഡം വുമണ്‍സ് കോളേജില്‍ ആനുവല്‍ ഡേ ചലചിത്രതാരം വിനീത് വിശ്വം ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷത്തെ മികച്ച ചലചിത്ര ഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ബി കെ ഹരിനാരായണന് വിസ്ഡം കോളേജ് എംഡി കൃഷ്ണകുമാര്‍ കെ ഉപഹാരം നല്‍കി ആദരിച്ചു.

ചലചിത്രതാരം കൃതിക പ്രദീപിനെ വിസ്ഡം വുമണ്‍സ് കോളേജ് യുവപ്രതിഭ അവാര്‍ഡ് നല്‍കി.


കോളേജ് മാഗസിന്‍ പ്രകാശനം കൃതിക പ്രദീപ് നിര്‍വഹിച്ചു എംസി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പാള്‍ ദിവ്യ പി കെ അധ്യക്ഷയായി.

പാലുവായ് വിസ്ഡം കോളേജ് പ്രിന്‍സിപ്പാള്‍ രാജഗോപാലന്‍ പി ബഥനി ആശ്രമം മാനേജര്‍ ഫാദര്‍ സോളമന്‍ ഓ ഐ സി. വിസ്ഡം കോളേജ് ഡയറക്ടര്‍മാരായ ഹരിദാസ് കെബി ജയകുമാര്‍ പി കോളേജ് ചെയര്‍പേഴ്‌സണ്‍ റിനു ജിന്‍സണ്‍,
വൈസ് പ്രിന്‍സിപ്പാള്‍ ടിന്റു ഫ്രാന്‍സിസ,ഷീല സിവി തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.

Leave a Reply

%d bloggers like this: