Your SEO optimized title

ദിലീപിന്റേയും കാവ്യമാധവന്റേയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂരില്‍ ചോറൂണ്.

ഗുരുവായൂര്‍ : താരദമ്പതികളായ ദിലീപിന്റേയും കാവ്യമാധവന്റേയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍ നല്‍കി.

രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ്‍ വഴിപാട്.
ചോറൂണിന് ശേഷം മഹാലക്ഷ്മിക്ക് പഞ്ചസാരകൊണ്ട് തുലാഭാരവും നടത്തി.

എട്ട് കിലോ പഞ്ചസാരയാണ് ഇതിനായി വേണ്ടി വന്നു.
തുടര്‍ന്ന് ദര്‍ശനവും നടത്തിയാണ് താരദമ്പതികള്‍ മടങ്ങിയത്.

ദിലീപിന്റേയും മജ്ഞുവാര്യരുടയും മകള്‍ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍ ആണ് ദര്‍ശനസൗകര്യങ്ങള്‍ ഒരുക്കിയത്.

Leave a Reply

%d bloggers like this: