Your SEO optimized title

കുടിവെള്ളം വിതരണമാരംഭിച്ചു.

പുന്നയൂര്‍ക്കുളം: കുന്നത്തൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജല വിതരണം ആരംഭിച്ചു.

ചെയര്‍മാന്‍ പി. ഗോപാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ഉമ്മര്‍ അറക്കല്‍,

ഷാജു ചെറുവത്തൂര്‍, ടി.എസ്. സുരേഷ്, വി.കെ. ജോര്‍ജ്, ഗോപി താണിശ്ശേരി, സജി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

%d bloggers like this: