Your SEO optimized title

തൃശൂരില്‍ കുടിവെള്ള വിതരണം മുടങ്ങും


തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ കേബിള്‍ സ്ഥാപിക്കുന്നതിനിടയില്‍ പൈപ്പ് ലൈന്‍ തകര്‍ന്നതിനാല്‍,
നാളെ (ഏപ്രില്‍ 11) രാത്രി വരെ തൃശ്ശുര്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: