ചൂട് ഇനിയും കൂടും, തൃശൂരില്‍ 4 ഡിഗ്രി വരേ ഉയര്‍ന്നേക്കും, ജാഗ്രതൈ.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേയ്ക്ക് വിളിക്കാം.

വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും.

തിരുവത്ര അത്താണിക്ക് കിഴക്കു പുത്തൻപുരക്കൽ ബദർ (70) നിര്യാതനായി.

ചാവക്കാട് തിരുവത്ര അത്താണിക്ക് കിഴക്കു പുത്തൻപുരക്കൽ ബദർ (70) നിര്യാതനായി.ഭാര്യ : നഫീസ.മക്കൾ : ബഷീർ , അഷ്‌റഫ് , ഫാറൂഖ്…

യു.ഡി.വൈ.എഫ് യുവജന റാലിയും യുവജന സംഗമവും

ചാവക്കാട്: തൃശൂർ ലോക്‌സഭ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രാതപൻറെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കടപ്പുറം പഞ്ചായത്ത് യു.ഡി.വൈ.എഫ് യുവജന റാലിയും യുവജന സംഗമവും…

കെ.എം.മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി. ചാവക്കാട്: കേരള കോണ്‍ഗ്രസ് (എം) ചെ‍യർമാൻ കെ.എം.മാണിയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ്…

ചാവക്കാട് ഈസ്റ്റ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും.

പൊതുസമ്മേളനം എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം…

യു.ഡി.എഫ്- വെൽഫെയർ പാർട്ടി സംയുക്ത കൺവെൻഷൻ

കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷഫീർ കാരുമാത്ര ഉൽഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ്. തൃശൂര്‍ ജില്ലയില്‍ 50 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

ബൂത്തുകളില്‍ ലാപ്ടോപ്പും വെബ്ക്യാമറയും ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തല്‍സമയം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും.

വോട്ടെടുപ്പ് സ്മാര്‍ട്ട്; നിയന്ത്രിക്കാന്‍ പോള്‍ മാനേജര്‍ ആപ്പ്.

ബൂത്തില്‍ എന്തെങ്കിലും രീതിയില്‍ പോളിങ് തടഞ്ഞുകൊണ്ടുള്ള പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തിയാല്‍ വിവരം പോലീസിനെയും മറ്റ് അധികാരികളേയും അറിയിക്കാന്‍ കഴിയും.

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതു വിദ്യാഭ്യാസത്തിലെ പ്രധാന വിഷയങ്ങൾക്ക് പുറമെ എഞ്ചിനീയറിംഗ് അടിസ്ഥാന വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതും, പഠന മാധ്യമം ഇംഗ്ലീഷിൽ ഉള്ളതുമാണ്,