Your SEO optimized title

കെ എം മാണിക്ക് പകരം എം എം മണി.

അബദ്ധം പറ്റിയത് ഹിന്ദി പത്രത്തിന്.
മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ എംഎം മണി അന്തരിച്ചു എന്നാണ് ചിത്രസഹിതമുള്ള വാര്‍ത്ത.

കേരളാ കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് കെ എം മാണിയുടെ മരണ വാര്‍ത്തക്കൊപ്പമാണ് ചിത്രം മാറി എം എം മണിയുടെ ചിത്രം പ്രിന്റ് ചെയ്തത്.

അന്തരിച്ച കെ എം മാണിക്ക് പകരം എം എം മണിയുടെ ഫോട്ടോയും പേരുമാണ് പത്രത്തിലെ വാര്‍ത്തയിലുള്ളത്.
മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ എംഎം മണി അന്തരിച്ചു എന്നാണ് ചിത്രസഹിതമുള്ള വാര്‍ത്ത.
പത്രത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

%d bloggers like this: