Your SEO optimized title

കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേയ്ക്ക് വിളിക്കാം.

വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. 

വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. 

വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പരുകൾ ഏർപ്പെടുത്തി. 
വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. 

ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പരുകൾ:സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം.  വാട്ടർ അതോറിറ്റി വെബ്‌സൈറ്റായwww.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം.

തൃശൂർ
ജില്ലാ കൺട്രോൾ റൂം – 0487-2423230തൃശൂർ ഡിവിഷൻ – 918812795132ഇരിങ്ങാലക്കുട ഡിവിഷൻ – 918812795131പാലക്കാട്ജില്ലാ കൺട്രോൾ റൂം – 0491-2546632പാലക്കാട് ഡിവിഷൻ – 918812795130ഷൊർണൂർ ഡിവിഷൻ – 918812795129
എറണാകുളം
ജില്ലാ കൺട്രോൾ റൂം – 0484-2361369കൊച്ചി പിഎച്ച് ഡിവിഷൻ – 918812795137കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ – 918812795136ആലുവ ഡിവിഷൻ – 918812795135മൂവാറ്റുപുഴ ഡിവിഷൻ – 918812795134

Leave a Reply

%d bloggers like this: