Your SEO optimized title

മുനക്കക്കടവില്‍ മജ്‌ലിസുന്നൂര്‍ രണ്ടാം വാര്‍ഷികം.

ചാവക്കാട്: എസ്. കെ .എസ് .എസ് .എഫ് കടപ്പുറം മുനക്കകടവ് യൂണിറ്റ് കമ്മറ്റി നടത്തി വരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാര്‍ഷികം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഷഫീക്ക് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. ഉമര്‍ അന്‍വരി പോര്‍ക്കളേങ്ങാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ഷമീര്‍ മന്നാന്നി, ഷാഹുല്‍ ഹമീദ് റഹ്മാനി, അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, മുഹമ്മദാലി മുസ്ലിയാര്‍, പി.കെ. കബീര്‍,

പി.എസ്. ഷമീര്‍, എ.കെ. ഷുഐബ്, പി.കെ. നസീര്‍, പി.എസ്. അസ്ലം, ഷാഹിര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: