തിരുവത്ര അത്താണിക്ക് കിഴക്കു പുത്തൻപുരക്കൽ ബദർ (70) നിര്യാതനായി.


ചാവക്കാട് തിരുവത്ര അത്താണിക്ക് കിഴക്കു പുത്തൻപുരക്കൽ ബദർ (70) നിര്യാതനായി.ഭാര്യ : നഫീസ.
മക്കൾ : ബഷീർ , അഷ്‌റഫ് , ഫാറൂഖ് , സലീന , ഫാരിജ , സഫിയ , ഫാത്തിമ . മരുമക്കൾ : ബഷീർ , സുബൈർ , ആസാദ് , സാബിറ , സീനത് , സാബിറ , പരേതനായ അബ്ബാസ്.
ഖബറടക്കം  വെള്ളിയാഴ്ച  രാവിലെ  ഒമ്പതിന് കിറാമൻകുന്നു പള്ളി ഖബർസ്ഥാനിൽ

Leave a Reply

%d bloggers like this: