Your SEO optimized title

ബാങ്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്ക്  പ്രസിഡണ്ട് കെ.കെ.സെയ്തുമുഹമ്മദ്   നിർവ്വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് അബൂബക്കർ, ഡയറക്ടർമാരായ സി.എ. ഗോപപ്രതാപൻ, പി.വി. ബദറുദ്ദീൻ,
സലാം വെമ്മേനാട്,  നിയാസ്,  പ്രശാന്ത്, ചക്കര -ബിന്ദു നാരായണൻ,  സെക്രട്ടറി ഇ.എഫ്. ജോസഫ്,   
അസിസ്റ്റന്റ് സെക്രട്ടറി ടി. വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

%d bloggers like this: