ഫോട്ടോഗ്രാഫര്‍കമറുദ്ദീൻ നിര്യാതനായി

കാണിപ്പയ്യൂർ മിക്സ് ലാൻഡ് സ്റ്റുഡിയോ ഉടമയാണ്.

കുന്നംകുളം : ആദ്യകാല ഫോട്ടോഗ്രാഫറും നിരവധി മലയാള സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള കാണിപ്പയ്യൂർ മിക്സ് ലാൻഡ് സ്റ്റുഡിയോ ഉടമയുമായ തൃശ്ശൂർ റോഡ് ഗാന്ധി നഗറിൽ താമസിക്കുന്ന കൂളിയാട്ടയിൽ പരേതനായ കുഞ്ഞാലു മകൻ കെ.കെ കമറുദ്ദീൻ (55) നിര്യാതനായി.

ഭാര്യ സെമിത (റിട്ടേ : അധ്യാപിക എരുമപ്പെട്ടി ഗവ: സ്കൂൾ)
മക്കൾ ജിതിൻ കമറുദ്ദീൻ( ദൂബൈ) ഷിയാസ് കമറുദ്ദീൻ (ഖത്തർ)
സഹോദരങ്ങൾ കെ.കെ ഷംസുദ്ദീൻ (ഫാർമസി കോഴിക്കോട്)
കെ.കെ മുസ്തഫ ( ഫോട്ടോഗ്രാഫർ) സുബൈദ മുത്തു.
കബറടക്കം നാളെ 3 മണിക്ക് (ശനി) വടുതല ജുമാമസ്ജിദിൽ

Leave a Reply

%d bloggers like this: