Your SEO optimized title

കുമ്പകുലുക്കി ചിരിക്കാം, ഇടി കണ്ട് രസിക്കാം. മധുര രാജ മാസടാ..

പോക്കിരി രാജ മാസെങ്കില്‍ മധുര രാജ മരണ മാസ്.
മധുര രാജ മമ്മൂക്ക ഫാന്‍സിനേ നിരശരാക്കിയില്ല;

പുലിമുരുകനും ലൂസിഫറും സഞ്ചരിച്ച മാസ് വഴിയെ മമ്മൂട്ടി ചിത്രവും;
അത്രുഗ്രന്‍ പെര്‍ഫോമന്‍സുമായി മെഗാതാരം ആരാധകരെ ഞെട്ടിച്ചു
ആര്‍പ്പുവിളിയുമായി കൈയടിയും തിയേറ്ററുകളില്‍ ആരാധകരുടെ അവേശം വാനോളമുയര്‍ന്നു.
വിഷു ചിത്രമായെത്തിയ മധുരരാജയും നൂറൂ കോടി ക്ലബ്ബിലെത്തുമെന്ന സൂചനയാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന കാണികളുടെ പക്ഷം.
ചിരിയും, ത്രില്ലുമായി കാഴ്ചക്കാര്‍ക്ക് ആനന്ദേമേകുന്ന സിനിമ തന്നെയാണ് മധുര രജാ.
അനിയന്‍ സൂര്യ സിനിമ സംവിധായകനായതിനാല്‍ എത്തില്ലെന്ന് തുറന്ന് പറഞ്ഞ് തന്നെയാണ് ചിന്നരാജയെന്ന മറ്റൊരു അനിയന്‍ കഥാപാത്രമെത്തുന്നത്.
മലയാളിത്തം മറക്കാത്ത എന്നാല്‍ വനോളം ത്രില്ലടിപ്പിക്കുന്ന മധുരരാജ കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കുമെന്നത് ഉറപ്പാണ്.

Leave a Reply

%d bloggers like this: