Your SEO optimized title

ആരാധകര്‍ ആവേശത്തില്‍; രാജയുടെ കളി ഇനി കേരളത്തില്‍.

മമ്മൂട്ടി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുര രാജ ഇന്ന് തിയറ്ററുകളില്‍.

പുലിമുരുകന് ശേഷം വൈശാഖ്, ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം നെല്‍സ്ണ്‍ ഐപ് സിനിമാസിന്‍റെ ബാനറില്‍ നെല്‍സണ്‍ ഐപാണ് നിര്‍മിച്ചിരിക്കുന്നത്.
അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാര്‍.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി,
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മാസ് എന്‍റര്‍ ടെയിനര്‍ ട്രിപ്പിള്‍ സ്റ്റ്രോങ്ങ് എന്ന ടാഗ് ലെയിലിനിലാണ്.
മമ്മൂട്ടി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.

Leave a Reply

%d bloggers like this: