Your SEO optimized title

മത്സ്യതൊഴിലാളി വനിത സംഗമം

ചാവക്കാട്: ഇടത് മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യൂ തോമസിൻറെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച ചാവക്കാട് നഗരസഭ വെസ്റ്റ് മേഖല മത്സ്യതൊഴിലാളി വനിത സംഗമം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.എം അലി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എം.ആർ. രാധാകൃഷ്ണൻ, ഷീജ പ്രശാന്ത്, കെ.എച്ച് സലാം, ഏ.സി ആനന്ദൻ, ലീലശേഖരൻ, പത്മജ എന്നിവർ സംസാരിച്ചു. ടി.എം ഹനീഫ സ്വാഗതവും കരിമ്പൻ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

%d bloggers like this: