Your SEO optimized title

കോണ്‍വെക്കേഷന്‍ ഡേ

അണ്ടത്തോട്: തഖ് വ ഇംഗ്ലീഷ് സ്‌കൂള്‍ കോണ്‍വെക്കേഷന്‍ ഡേ തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി എം.സി മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
അധ്യാപക അവാര്‍ഡ് ജേതാക്കളായ അബ്ദുല്‍ ഖാദര്‍, വി.എസ്. സെബി എന്നിവരെ ആദരിച്ചു. എം.എ റഷീദ്, വി. മായിന്‍കുട്ടി പ്രിന്‍സിപ്പല്‍മാരായ വഹാബ്, പി.പി. രാജേഷ് , പ്രധാനാധ്യാപിക പ്രസീദ എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: