കേരള കലാമണ്ഡലത്തിൽ സ്ഥിരം നിയമനത്തിനായി അനധികൃത നീക്കം നടത്തുന്നതായി പരാതി

വടക്കാഞ്ചേരി : കേരള കലാമണ്ഡലം കൽപിത സർവകലാശാലയുമായി ബന്ധപ്പെടുന്ന ക്രമവിരുദ്ധ നിയമങ്ങൾക്കെതിരെ കെപിസിസി അംഗവും മുള്ളൂർകര മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ എൻ എസ് വർഗീസ് മുഖ്യമന്ത്രിക്ക് പരാതി നൽകി .
കലാമണ്ഡലത്തിൽ അനധികൃതമായി നിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നു എന്നാണ് കെ.പി.സി .സി അംഗത്തിന്റെ പരാതി

Leave a Reply

%d bloggers like this: