എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവനേയും ഭാര്യയേയും അധിക്ഷേപിച്ചതായി പരാതി.

വടക്കാഞ്ചേരി:എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍, ഭാര്യ പ്രഫസര്‍ ബിന്ദു എന്നിവരെ കോണ്‍ഗ്രസ്സ് നേതാവ് അധിക്ഷേപിച്ചതായി പരാതി.
എല്‍ ഡി എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി പി. എന്‍ സുരേന്ദ്രനാണ് ഇത് സംമ്പന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയത്.


ആലത്തൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആര്യം പാടത്ത്‌ ചേര്‍ന്ന യോഗത്തില്‍ ഡി സി സി സെക്രട്ടറിയും,
യു ഡി എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കണ്‍വീനറുമായ കെ. അജിത് കുമാര്‍ അധിക്ഷേപിച്ചു സസാരിച്ചുവെന്ന്സസാരിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.

Leave a Reply

%d bloggers like this: