Your SEO optimized title

കമ്പളി വില്‍ക്കാനെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഒരാള്‍ പിടിയില്‍

കൊട്ടാരക്കര: വെട്ടിക്കവലയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.
വീടുകള്‍ തോറും നടന്ന് കമ്പളി പുതപ്പ് വില്‍ക്കുന്നയാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെ കൊട്ടാരക്കര പൊലീസ് പിടിയിലായത്.
സംഘത്തില്‍ നാല് പേരുണ്ടെന്നും ബാക്കി മൂന്ന് പേരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു.

Leave a Reply

%d bloggers like this: