Your SEO optimized title

വരാണസയില്‍ മേദിക്കെതിരെ പ്രയങ്ക.

ഇത് സംമ്പന്ധിച്ച് ഹൈക്കമാന്‍ഡിനെ് പ്രിയങ്ക തന്റെ നിലപാട് അറിയിച്ചു

ദില്ലി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു.
ഇത് സംമ്പന്ധിച്ച് ഹൈക്കമാന്‍ഡിനെ് പ്രിയങ്ക തന്റെ നിലപാട് അറിയിച്ചു
നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറികൂടിയാണ് പ്രിയങ്ക.

മെയ് 19-നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കുക.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ ഏറ്റവും അവസാനഘട്ടത്തിലാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക എന്നതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ലെന്ന വിലയിരുത്തലിലാണ് പ്രയങ്ക മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
വാരണാസിയില്‍ മോദിക്കെതിരെ ബിഎസ്പി-എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്നാണ് അറിയുന്നത്.

Leave a Reply

%d bloggers like this: