Your SEO optimized title

വേര്‍പാട്; മുഹമ്മദുണ്ണിയുടെ ഭാര്യ ഖദീജകുട്ടി.

വടക്കേക്കാട്: കല്ലൂര്‍ വട്ടംപാടം ഐ.സി.എ സ്‌കൂളിനു കിഴക്ക് പരേതനായ ചെട്ടിശ്ശേരി മുഹമ്മദുണ്ണിയുടെ ഭാര്യ (72) നുറുക്കില്‍ ഖദീജകുട്ടി നിര്യാതയായി.
മക്കള്‍: സലീം, റസിയ, റാബിയ, ഹസീന, ജസി, മീന.
മരുമക്കള്‍: സാബിഹ്, ഫാറൂഖ്, അലി, ഉമര്‍, ജൂലിയ, സലീം
ഖബറടക്കം നാളെ (ഞായറാഴ്ച്ച)രാവിലെ എട്ടിന് ഞമനേങ്ങാട് പള്ളി ഖബര്‍ സ്ഥാനില്‍.

Leave a Reply

%d bloggers like this: