Your SEO optimized title

വേര്‍പാട്; കളരിക്കല്‍ സുരേഷ് പണിക്കര്‍.

ചാവക്കാട്: പാലയൂര്‍ പുതുക്കുളങ്ങര കളരിക്കല്‍ പരേതനായ ബാലന്‍ പണിക്കരുടെ മകന്‍ സുരേഷ് പണിക്കര്‍ (52)നിര്യാതനായി.

സംസ്‌കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് രണ്ടു മണിക്ക് ചാവക്കാട് നഗരസഭ ക്രിമിറ്റോറിയത്തില്‍.
ഭാര്യ: അജിത (അധ്യാപിക, ഗവണ്മെന്റ് ഹൈസ്‌കൂള്‍ ചങ്ങരംകുളം).
മക്കള്‍: ഹരിപ്രിയ, ഹരിപ്രസാദ്.

Leave a Reply

%d bloggers like this: